ഗുര്‍മീത് സിങ് ഭക്തരുടെ കലാപം കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി | Oneindia Malayalam

2017-08-26 39

Rockstar 'godman' Gurmeet Ram Rahim Singh has been held guilty of rape charges a week after celebrating his 50th birthday. The court at Haryana found him guilty under Section 376 of the Indian Penal Code. The court also agreed with the arguments put forth by the prosecution and investigation agency while holding him guilty. The court will pronounce the quantum of sentence on Monday. The CBI had filed a FIR against Ram Rahim, accused of raping two 'sadhvis' in 2002. The trial in the case began in 2008.

വിവാദ ആള്‍ദൈവവും ദേരാ സച്ചാ സൗദാ തലവനുമായ ഗുര്‍മീത് സിങ്ങിനെ ബലാത്സംഗക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ ഭക്തര്‍ നടത്തുന്ന കലാപവും കൊലയും തുടരുന്നു. അതിക്രമങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ എണ്ണം 32 ആയി. 300ഓളം പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്.

Videos similaires